മെയിന്റനന്‍സ് എക്സ്പെന്‍സ് ഫീ.
by Santhosh Olympuss • May 23, 2010 • അംഗത്വം • 0 Comments
ഗ്രാമപദ്ധതിയുടെ പരിപാടികള്ക്ക്ആ
സൌജന്യ പ്രവേശനം ലഭിക്കുന്ന ഒട്ടേറെ പേര് ഉണ്ടാകും എന്നാല്‍ ആരു തന്നെ വരുമ്പോഴും ഭക്ഷണ ചെലവുകള്‍ക്കായുള്ള മെയിന്റനന്‍സ് എക്സ്പെന്‍സ് ഫീ നല്‍കേണ്ടി വരും. അല്ലാതെ മുന്നോട്ടു പോകില്ല. കിട്ടിയ തുക നിക്ഷേപിച്ചാല്‍ പിന്നെ കൈകള്‍ ശൂന്യമായിരിക്കും. ഒന്നോ രണ്ടോ പേര് മാത്രമെങ്കില്‍ ഇപ്പോഴത്തെ പോലെ ഭക്ഷണം ഫ്രീ ആക്കുവാന് കഴിയും. കൂടുതല്‍ ആളുകള്‍ ആകുമ്പോള്‍ താങ്ങില്ല. അത് കൊണ്ടാണ് മെയിന്റനന്‍സ് എക്സ്പെന്‍സ് ഫീ.
നിലവില്‍ 200 രൂപയാണ് മെയിന്റനന്‍സ് എക്സ്പെന്‍സ് ഫീ.
434total visits,1visits today