• ഒളിമ്പസ്സിലെ വിവാഹം

  by  • August 31, 2013 • സംഘ പരം • 0 Comments

  വിവാഹം എന്നത് ഇണചേരാന്‍ വേണ്ടിയുള്ളതോ സ്വത്ത് ഉടമസ്തതയ്ക്കോ ഉള്ള ഒരു വ്യവസ്ഥാപിത സംവിധാനം ആണ്. ഒളിമ്പസ്സിലെ വിവാഹം അത്തരത്തില്‍ ഒന്നല്ല. അത് ഒരു മഹത്തായ സാമൂഹ്യ നിര്‍മിതിക്കായുള്ള ഒരു ഒത്തു ചേരലാണ്. (വിവാഹശേഷം സംഘതിനകതെക്ക് വരുന്നവര്‍ക്കുള്ള നിയമംഗല്‍, സംഘം / ഗ്രാമക്കൂട്ടം സാടര്ഭികമായി തീരുമാനിക്കുന്നതാവും.)

   

  സൌഹൃതതിനപ്പുരതെക്ക് പോകനമെന്നുള്ളവര്‍ സഹജീവന ആശയം സംഘത്തിനു മുമ്പില്‍ പ്രഖ്യാപിക്കുകയും, സംഘത്തിന്റെ അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കുകയും വേണം. ഗ്രാമക്കൂട്ടം സമ്മതം എന്തെകിലും കാരണവശാല്‍ നല്‍കാതിരുന്നാല്‍ ആശയത്തെ പുനര്‍ ചിന്തനം ചെയ്യേണ്ടിവരും. സമ്മതം നല്‍കിയാല്‍ സഹജീവനം ആകാം. (ഗ്രാമം നില്‍ക്കുന്ന രാജ്യത്തെ ഭരണ ഘടന അംഗീകരിക്കാത്ത തരം ബന്ധങ്ങളെ ഗ്രാമകൂട്ടമോ, സംഘമോ അനുവദിക്കില്ല)

   

  അനുവാദത്തിന്റെ ഘട്ടങ്ങളില്‍ എത്താതെ വ്യക്തികള്‍ സ്വകാര്യമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒരു പൊതു പരിധി സംഘതിനുണ്ട്. എങ്കിലും സംഘം സദാചാര പോലീസ് ആയിരിക്കില്ല.

   

  കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് വരെ ഇണകള്‍ക്ക് പിരിയാനോ സ്വതന്ത്രമായി ഗ്രാമം വിട്ടു പോകാനോ വ്യക്തികള്‍ക്ക് (സംഘത്തിന്റെ അറിവോടെ) സ്വാതന്ത്ര്യം ഉണ്ടായിരിക്കും. കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍, അവരെ പതിമൂന്നു വയസ്സാകുന്നതു വരെ ഒരുമിച്ചു വളര്‍ത്തേണ്ട ഉത്തരവാദിത്വം അവരിരുവരിലും നിക്ഷിപ്തമായിരിക്കും. എങ്കിലും കുഞ്ഞുങ്ങള്‍, ഗ്രാമത്തിന്റെ പൊതു സ്വത്തായിരിക്കും.

   

  ലൈംഗിക ഒറിയന്റെഷന്‍ രാജ്യ നിയമപ്രകാരം ആയിരിക്കും.

   

  https://www.facebook.com/groups/olympussdarsanam/doc/263074013723743/

  Print Friendly

  415total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in