ഒളിമ്പസ്സനുസരിച്ചു ഭാഷ ഒരു സാങ്കേതിക വിദ്യ ആണ്.
by Santhosh Olympuss • July 23, 2013 • വിദ്യാഭ്യാസം • 0 Comments
ഒളിമ്പസ്സനുസരിച്ചു ഭാഷ ഒരു സാങ്കേതിക വിദ്യ ആണ്. മറ്റെല്ലാ സാങ്കേതിക വിദ്യകളെയും പോലെ ഭാഷയും, പ്രകൃതിയുടെ നിയമങ്ങളെ ഉപയോഗിച്ച് മനുഷ്യനെ സഹാജാവസ്ഥയില്‍ / ഗുരുത്വതില്‍ നിന്നും ദൂരെ കൊണ്ട് പോകുന്നു. മറ്റെല്ലാ സാങ്കേതിക വിദ്യകളെയും പോലെ പ്രകൃതിയെ പറ്റിയുള്ള അറിവിന്റെ വഴികളില്‍ എത്തുവാന്‍ ഭാഷയെ ഉപയോഗിക്കാം. എങ്കിലും പ്രകൃതിയാകാന്‍ ഭാഷയുടെ (സാങ്കേതിക വിദ്യകളുടെ) പരിധികള്‍ / പരിമിതികള്‍ പൊട്ടിച്ചു എറിയേണ്ടതുണ്ട്.
https://www.facebook.com/notes/santhosh-olympuss/notes/296259523755328
555total visits,1visits today