• പ്രകൃതി (പ്രകൃത) ചികിത്സ

  by  • February 19, 2014 • ആരോഗ്യം • 0 Comments


  പ്രകൃതി (പ്രകൃത) ചികിത്സയിൽ മരുന്നോ, മന്ത്രമോ, കൂട്ടിച്ചാത്തൻ സേവയോ ഇല്ല. കാരണം, രോഗം വരുത്തുന്നത് രോഗാണുവും , മാടനും, മറുതയും അല്ല എന്നത് തന്നെ… ശരീരത്തിന്റെ പ്രകൃതം നടത്തേണ്ടുന്ന ഒരു ഉത്തര വാദിത്തത്തെ, അപ്പോത്തിക്കിരിക്കും ആണ്ടിയച്ചനും വിട്ടു കൊടുക്കാതെ, സ്വയം നിർവഹിക്കാൻ സഹായിക്കുക മാത്രമാണ് ഈ ചികിത്സാ സംവിധാനത്തിന്റെ ധർമം. അതറിയാതെ ഈ ദുനിയാവിലെ പുല്ലു പുഷ്പാദികൾ എല്ലാം മനുശന് തിന്നാനെന്ന വൈദിക / പ്രാകൃത വീക്ഷണം കൊണ്ട് ചികിത്സിക്കാൻ നോക്കിയാൽ അത് പ്രകൃതി ചികിത്സ ആകില്ല. കൈ കൊണ്ട് അഴിക്കാവുന്ന ഒരു കുരുക്ക് അഴിക്കാൻ സ്പാനർ വേണം എന്ന് ചിന്തിക്കുന്ന സാങ്കേതികന്മാരെ പറ്റി ഇതിലും അധികം എന്ത് പറയാൻ..

  https://www.facebook.com/photo.php?fbid=627990677248876

  Print Friendly

  894total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in