പ്രകൃതി നിന്നെ അറിയുന്നു
by Santhosh Olympuss • September 1, 2013 • സാമൂഹികം • 0 Comments
പ്രകൃതി നിന്നെ അറിയുന്നു
എന്ന് നിന്നെ പറഞ്ഞു ബോധിപ്പിക്കുന്നതിനേക്കാളും
ഞാന്‍ നിന്നെ അറിയുന്നു എന്ന് പറഞ്ഞു ബോധിപ്പിക്കുന്നത്.
ഞാന്‍ നിന്നെ അറിയുന്നു
എന്ന് പറഞ്ഞു ബോധിപ്പിക്കുന്നതിനേക്കാളും
അവന് നിന്നെ അറിയുന്നു എന്ന് പറഞ്ഞു ബോധിപ്പിക്കുന്നതിനു.
അത് കൊണ്ട്
പ്രകൃതിയെ നിന്നില്‍ കാണിച്ചു തരാന്‍ ശ്രമിച്ചവരൊക്കെ
നിന്നെ ബോധിപ്പിക്കാനും, വിശ്വസിപ്പിക്കാനും,
പ്രകൃതിയെ “അവന്” എന്ന രൂപിയിലും അരൂപിയിലും
ആരോപിച്ചു.
ആ കഥയുടെ ഉദ്ദേശ്യ ശുദ്ധിയെ
അധിക്ഷേപിക്കാതിരിക്കുക.
ഇന്നും ആ കഥകള്‍ പ്രബലം തന്നെ,
അര്‍ത്ഥവത്തു തന്നെ.
ആ കഥയിലെ ഗുണപാഠം കണ്ടറിയാന്‍ കൂട്ടാക്കാത്ത
നീയത്രെ മൂഢന് !!!!!!!!!!!!!!!!
558total visits,2visits today