• പ്രകൃതി വിപ്ലവങ്ങള്‍ എത്ര മനോഹരമാണ്..

  by  • August 31, 2013 • രാഷ്ട്രീയം • 0 Comments

  പ്രകൃതി കര്‍ഷകരും പ്രകൃതി ജീവനക്കാരും നടത്തിവരുന്ന വിപ്ലവങ്ങള്‍ എത്ര മനോഹരമാണ്..

  പ്രകൃതി കര്‍ഷകരും പ്രകൃതി ജീവനക്കാരും നടത്തിവരുന്ന വിപ്ലവങ്ങള്‍ എത്ര മനോഹരമാണ്.. നമ്മുടെ നഷ്ടമായ പലതും തിരിച്ചു പിടിക്കുന്നുവേന്നതില്‍ അവര്‍ അഭിനന്ദനങ്ങള്‍ പ്രത്യേകം അര്‍ഹിക്കുന്നു. അതില്‍ അവര്‍ (ചിലപ്പോഴൊക്കെ ഞാനടക്കം) ഊറ്റം കൊള്ളുകയും ചെയ്യുന്നു.

  പലേക്കറുടെ വ്യയ രഹിത കൃഷി രീതി അവലംബിക്കുന്നതിനു ആധാരം അതിനു വേണ്ടുന്ന ജീവാമൃതം ഉരുവാക്കാനുള്ള ജനിതക വ്യതിയാനം വരാത്ത ഒരു നാടന്‍ പശു ആണ്. പലയിടത്തും ഓരോ പശുക്കളെ കണ്ടു. അവയുടെ സാമൂഹ്യജീവനവും ധര്‍മവും ഒക്കെ പ്രകൃതി രീതിയില്‍ അല്ലെന്നും കണ്ടു. ഒരമ്മയും കുഞ്ഞും. കുഞ്ഞില്ലാതെയും കണ്ടിരുന്നു. തൊഴുത്തില്‍ കെട്ടിയിട്ടു, കെട്ടിയിട്ടു, ഇതര പശുക്കളും ഇണയും ഒന്നും ഇല്ലാതെ, ആരുമായും ഇടപെടാതെ.. ഇവിടെ ഇതേ സാധ്യമാകൂ എന്ന് ഉറപ്പിച്ചു പറയുന്നവര്‍ ഒന്ന് കൂടി ചെയ്യണം. തികഞ്ഞ പ്രകൃതി ധര്‍മ രീതിയിലാണ് താന്‍ ഇതൊക്കെ ചെയ്തു പോകുന്നതെന്ന്..

  പ്രകൃതി രീതിയില്‍ വിജയം കാണണമെങ്കില്‍ പ്രകൃതിയെ മറന്നേ പറ്റൂ.. ഈയിടെ ഒരു ഒരു അഴിമതി വിരുദ്ധ സമിതിയെ പരിചയപ്പെട്ടപോലെ.. corruption against corruption

  ഹ ഹ ഹ

   

  https://www.facebook.com/photo.php?fbid=354635594584387

  Print Friendly

  423total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in