അടുത്ത പരിപാടി
🎡 വിജയ ജീവിതത്തിന്റെ നിര്‍ബന്ധമായ അടിസ്ഥാന യോഗ്യതയാണ് 🎡
👫🏻🎭 വൈകാരിക ബുദ്ധി 🎭👫🏻
അത് പരിശീലിക്കാനായി ഇതാ
ക്യൂലൈഫ് സൂം വെബിനാര്‍ & ഗൃഹപാഠ പരമ്പര
🗓️ 2021 ഏപ്രില്‍ 15 മുതല്‍ 24 വരെ
🎥 വെബിനാര്‍ സൂമില്‍ :
▪️ ദിവസവും വൈകീട്ട് 8:00 – 9:30
🏋️♂️ ഗൃഹപാഠം വാട്സാപ്പില്‍ :
▪️ നിങ്ങളുടെ സൌകര്യ പ്രദമായ സമയത്തിന്
💰 രജിസ്ട്രേഷന് ഫീസ് : Rs. 500/-
▪️ ബാക്കി തുക കോഴ്സ് കഴിഞ്ഞു നിങ്ങളുടെ ബോദ്ധ്യത്തിനു അനുസരിച്ച് ദക്ഷിണ ആയി നല്‍കാം.
🎁 ആദ്യ ദിനം :
▪️ പ്രവേശനം സൌജന്യം 🎁
🔴 ഓര്‍ക്കുക:
▪️ ക്ലാസ്സുകളല്ല, ഗൃഹപാഠ പരിശീലനം മാത്രമാണ് നിങ്ങളെ പരിവര്‍ത്തിപ്പിക്കുവാനുള്ള ഏക വഴി..
🙏 ഇന്ന് തന്നെ
▪️ കാത്തുനില്‍ക്കാതെ ജോയിന്‍ ചെയ്യുക. 🙏
📱 Call or GPay :
▪️ 9497628006
🫀 ഷെയര്‍ ചെയ്യുക :
▪️ വികാരത്താല്‍ നിയന്ത്രിക്കപ്പെടുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്യുക.
🙏🙏 സ്വാഗതം!!! 🙏🙏
🔅 വിവരങ്ങള്‍ അറിയുവാന്‍ :
▪️ ഈ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
▪️ https://chat.whatsapp.com/BYQF8c5Ci9rCYtzmK06N5x
🔅 പരിപാടിയില്‍ പങ്കെടുക്കുവാന്‍ :
▪️ https://us02web.zoom.us/j/81822726080?pwd=SXBTVW1vTFh1OUd1UzRTWis5V2pZUT09
▪️ Meeting ID: 818 2272 6080
▪️ Passcode: QLife
പങ്കെടുക്കുന്ന മുഴുവന്‍ പേരും പരിചയപ്പെടുത്തണം എന്നത് നിര്‍ബന്ധമാണ്. പരിചയപ്പെടുത്താത്തവരെ ഒഴിവാക്കുമ്പോള്‍ ഖേദിക്കരുത്.
🔅 ക്യൂലൈഫിനെ അറിയുവാന്‍ :
▪️ ഈ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
🔅 ഫോണ്‍ :
▪️ 9497 628 006
പ്രഖ്യാപിച്ചിട്ടുള്ള മറ്റു സ്ഥിരം പരിപാടികള്‍
- പ്രഭാത സത്സംഗം
ഓണ്‍ ലൈന്‍ ആയി,
നിത്യവും രാവിലെ ഭാരത സമയം 6:25
ഒളിമ്പസ് – ക്യൂ ലൈഫ് – ചയോഗ സാധനാ പരിശീലിക്കുന്നവര്‍ക്ക് മാത്രം.
ഫീസ് : സൌജന്യം.
കൂടുതല്‍ അറിയാന്‍ : 9497 628 006. - കോര്‍ട്ടേ കാര്‍വ് – ചയോഗ സാധനാ പരിശീലനം
ഓണ്‍ ലൈന്‍ ആയി,
എല്ലാ തിങ്കളാഴ്ചയും ഭാരത സമയം 8:00 PM – 9:30 PM
ഒളിമ്പസ് – ക്യൂ ലൈഫ് – ചയോഗ സാധനാ പരിശീലിക്കുന്നവര്‍ക്ക് മാത്രം.
ഫീസ് : സൌജന്യം.
കൂടുതല്‍ അറിയാന്‍ : 9497 628 006. - ഒളിമ്പസ് ഓപ്പണ്‍ സെഷന്
ഓണ്‍ ലൈന്‍ ആയി,
എല്ലാ ശനിയാഴ്ചയും ഭാരത സമയം 7:00 PM – 9:30 PM
ഒളിമ്പസ് – ക്യൂ ലൈഫ് – ചയോഗ സാധനാ വിദ്യാര്‍ഥികള്‍ക്കും അവരുടെ അതിഥികള്‍ക്കും.
ഫീസ് : സൌജന്യം.
കൂടുതല്‍ അറിയാന്‍ : 9497 628 006. - ഒളിമ്പസ് ഓപ്പണ്‍ ഫോറം
ഓണ്‍ ലൈന്‍ ആയി,
എല്ലാ ഞായറാഴ്ചയും ഭാരത സമയം 7:00 PM – 9:30 PM
ഒളിമ്പസ് – ക്യൂ ലൈഫ് – ചയോഗ സാധനാ വിദ്യാര്‍ഥികള്‍ക്കു മാത്രം.
കൂടുതല്‍ അറിയാന്‍ : 9497 628 006 - ക്യൂലൈഫ് ഓണ്‍ലൈന്‍ പരിശീലനം
അടുത്ത പരിപാടിയെ പറ്റി അറിയാന്‍ വിളിക്കുക : 9497628007 - ഗുരുകുലത്തിലെ പരിപാടികള്‍
സംഘാടകര്‍ക്കും അംഗങ്ങള്‍ക്കും ഒഴിച്ചുള്ള പൊതു പരിപാടികള്‍ ഇനിയൊരു അറിയിപ്പുണ്ടാകും വരെ നിറുത്തി വച്ചിരിക്കുന്നു.
1242total visits,7visits today