• നിമുകി മലിനീകരണ രഹിത സെർവറുകളിലേക്ക്

  by  • August 31, 2013 • സംഘ പരം • 0 Comments

   

  നിമുകി പൂർണമായും മലിനീകരണ രഹിത സെർവറുകളിലേക്ക്  മാറിക്കഴിഞ്ഞ വിവരം നിങ്ങളെ അറിയിക്കട്ടെ.

   

  പൂർണമായും മലിനീകരണ രഹിത ഡാറ്റ സെന്ററുകൾ. 

   

  • നിമുകിയുടെ സെർവറുകൾ പൂർണമായും കാറ്റിൽ നിന്നും ഉള്ള വൈദ്യുതിയെ ആശ്രയിക്കുന്നു.
  • ഗുണങ്ങൾ : പെട്രോളിയം ഉത്പന്നങ്ങൾ കത്തിച്ചു കൊണ്ടുള്ള പുക മൂലമോ, ആണവ റിയാക്റ്റർ മൂലമോ ഉള്ള  മലിനീകരണം ഉണ്ടാകില്ല.
  • ഡാമുകളോ, താപ റ്റർബൈനുകളോ   ഇതര വ്യവസ്ഥാപിത പ്രകൃതി ചൂഷണ സംവിധാനങ്ങളോ മൂലം  ഉള്ള, പാരിസ്ഥിതിക ആഘാതം ഉണ്ടാകില്ല.

   

   

  ഗ്രീൻ ഓഫീസ്  

  • നിമുകിയുടെ സർവീസ് പ്രൊവൈഡർ അതിന്റെ ഓഫീസ് സംവിധാനങ്ങളിൽ, ഗ്രിഡ് ഫ്രീ ആയുള്ള വിന്റു അല്ലെങ്കിൽ സോളാർ പവർ മാത്രമാണ് ഉപയോഗിക്കുന്നത്.
  • മരം നശീകരണവും ജൈവ വൈവിദ്ധ്യ ശോഷണവും തടയാൻ  പേപ്പർ ഫ്രീ ഓഫീസ്, ഗ്രീൻ ടെക്നോളജി എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു.
  • നിമുകിയുടെ സർവീസ് പ്രൊവൈഡറുടെ ജോലിക്കാർ, അവരുടെ ദൈനംദിന ഔദ്യോഗിക യാത്രകൾക്ക് സൈക്കിളുകൾ ആണ് ഉപയോഗിക്കുന്നത്.
  • നിമുകിയുടെ സർവീസ് പ്രൊവൈഡറുടെ ജോലിക്കാർ, അവരുടെ ദൈനംദിന ഔദ്യോഗിക ദൂരെ യാത്രകൾക്ക് പൊതു വാഹനങ്ങൾ ഉപയോഗിക്കുന്നു.

   

  ഗ്രീൻ മിഷൻ.

  • നിമുകി എന്ന വെബ്‌ സൈറ്റ് ഫ്രെയിം വർക്ക്, അതിന്റെ പ്രവർത്തന സമയത്ത് ആപേക്ഷികമായി ഏറ്റവും കുറഞ്ഞ നെറ്റ് വർക്ക് റിസോഴ്സ് മാത്രം ഉപയോഗിക്കാൻ പാകത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്.
  • നിമുകി സെർവറുകൾ, ഇന്ത്യയിലെ ഏതു വെബ് സൈറ്റുകൾക്കും, വേണ്ടുന്ന ഗ്രീൻ വെബ് സ്പെയിസ് നല്കുവാൻ പാകത്തിൽ ക്രമീകരിച്ചിരിക്കുന്നു.
  • നിമുകി സെർവറുകളിൽ നിന്നുമുള്ള വരുമാനം പൂർണമായും, ഒളിമ്പസ്സിന്റെ  ഗ്രീൻക്രോസ്  ഇക്കോ വില്ലേജു പദ്ധതിയുടെ കീഴിലുള്ള പരിസ്ഥിതി ഗവേഷണ, പ്രചാരണ, നിർവഹണ, പുനസ്ഥാപന  കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു.

   

   

  ഇന്ന് തന്നെ നിങ്ങളുടെ വെബ് സർവീസ് ഗ്രീൻ ആക്കുക.  

  • നിങ്ങൾക്ക് നിലവിലുള്ള സെർവർ സ്പെയ്സ് ഗ്രീൻ ആക്കുവാൻ, നിമുകിയിലേക്ക് മാറുവാൻ, നിങ്ങളുടെ വെബ് ഡിസൈനറോട് ആവശ്യപ്പെടുക.
  • നിങ്ങളുടെ പുതിയ വെബ് സൈറ്റുകൾ നിമുകിയിൽ ചെയ്യുക.
  • നിങ്ങളുടെ തുടർന്നുള്ള സെർവർ ആവശ്യങ്ങൾക്ക്, നിമുകി ഗ്രീൻ സെർവർ തന്നെ ഉപയോഗിക്കുക.
  • നിങ്ങൾ വെബ്സൈറ്റിനോ സെർവരിനൊ സ്വാഭാവികമായി ചെലവാക്കുന്ന പണം, ഇനി മുതൽ ഒരു ഹരിത ലോകത്തേയ്ക്കുള്ള സംഭാവനയായി മാറട്ടെ..

   

  പ്രതി വർഷ വിലകൾ

  • ഡൊമൈനുകൾ 200 രൂപ മുതൽ
  • സെർവർ സ്പേയ്സുകൾ 500  രൂപ മുതൽ
  • നിമുകി വെബ്സൈറ്റുകൾ 3900 രൂപ മുതൽ

   

  കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :

  • 9497 628 006,
  • 9497 628 007

  https://www.facebook.com/notes/santhosh-olympuss/notes/519290548118890

  Print Friendly

  416total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in