• ഭക്തി

  by  • February 19, 2014 • ആത്മീയത • 0 Comments

  ഭക്തി എന്നത് ഒരു സത്തയുടെ മാനീയ(Quantitative) ശരീരത്തിന്റെ അതിരിൽ നിന്നും വ്യത്യസ്തമായ പരിസ്ഥിതികളെ, ബോദ്ധ്യപ്പെട്ടു കൊണ്ടുള്ള അംഗീകരിക്കലും അവയോടുള്ള, ആദര പൂർണമായ വിനിമയം ചെയ്യലും ആണ്.

  നമ്മിലെ ശരീര കോശങ്ങൾ പരസ്പരം അത്തരം അംഗീകാര പൂർണമായ വിനിമയങ്ങൾ നടത്തുന്നില്ലെങ്കിൽ, നമ്മുടെ ശരീരം, വിഘടിതമാകും, പ്രക്ഷുബ്ധ പൂർണമാകും, മരണാത്മകമാകും. അതുപോലെ, ഭൌമ ജൈവ സംവിധാനത്തിന്റെ സുസ്ഥിതിക്കു, ഭൌമ സത്തകൾക്ക് പ്രപഞ്ച സംവിധാനത്തോടുള്ള ഭക്തി, (അതിനു പ്രേരിപ്പിക്കുന്ന കഥനങ്ങളോ ആഖ്യാനങ്ങളോ എന്തു തന്നെ ആണെങ്കിലും) മനുഷ്യ സമൂഹത്തിനും ഉണ്ടായേ പറ്റൂ.. അത് പരിസ്ഥിതി സ്നേഹമോ, മനുഷ്യ സ്നേഹമോ, ഈശ്വര സ്നേഹമോ, ആകട്ടെ.

  https://www.facebook.com/photo.php?fbid=643131845734759

  Print Friendly

  732total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in