• ആപ്പിളല്ല, മത്തങ്ങ വീണാലും ….

  by  • September 2, 2013 • സാമൂഹികം • 0 Comments

  ആപ്പിളല്ല, മത്തങ്ങ വീണാലും ആധുനിക ന്യൂട്ടന്മാര്‍ക്കും ന്യൂട്ടകള്‍ക്കും മനസ്സിലാകില്ല എന്ന് തോന്നുന്നു. ബാലാല്‍കാര ഭോഗങ്ങള്‍ സമൂഹത്തില്‍ ആദ്യമല്ല. എന്നാല്‍ പ്രകൃതി നിയമങ്ങളെ അറിയാതെ അവയൊക്കെ കൈകാര്യം ചെയ്യാന്‍ പോയാല്‍, അത് അഭൂതപൂര്‍വമായ തോതിലേക്ക് വര്‍ദ്ധിക്കും. അറിയുന്നതും അറിയാത്തതുമായ ഒരു കൂട്ടം ബാലാല്‍കാര ഭോഗ ശ്രമങ്ങള്‍ ഉണ്ടായിരുന്ന ഒരു സമൂഹത്തില്‍ അതറിഞ്ഞപ്പോഴൊക്കെ, സിംഹങ്ങള്‍ സട കുടഞ്ഞു ഗര്‍ജിച്ചു പ്രതികരിച്ചു. അടുത്തവാരം, സംഭവങ്ങള്‍ പെരുകി. അതിനൊത്ത് പ്രതികരണങ്ങളും പെരുകി. വീണ്ടും സംഭവങ്ങള്‍ പെരുകി, ഒത്തു പ്രതികരണങ്ങളും..

  പ്രതികരണ പ്രവര്‍ത്തനം നടത്തുന്നവരുടെ മന നന്മ അംഗീകരിക്കാം. ഉറച്ച ഫലങ്ങള്‍ തരുന്ന സര്‍ഗ നിര്‍മാണങ്ങള്‍ക്കാണവ വഴി വയ്ക്കേണ്ടത്. `എന്നാല്‍, പ്രതികരണങ്ങള്‍, പ്രതിനിര്‍മാണത്തിനുള്ള ഭാവനകള്‍ ആണ്. നവ സാമൂഹ്യ വ്യവസ്ഥിതിക്കായി കല്ലുകള്‍ അടുക്കുക. അവയുടെ കഥകള്‍ പറഞ്ഞു കൊണ്ടിരിക്കാതെ..

   

  https://www.facebook.com/photo.php?fbid=492430207471591

  Print Friendly

  448total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in