സ്വാശ്രയ ഗ്രാമ സങ്കല്പത്തിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തി.

കഴിഞ്ഞ കുറെ പ്രകൃതി ദുരന്ത കാലങ്ങള്‍  പോലെ ഈ കൊറോണക്കാലവും കടന്നു പോകും. നാം ഇതും ഒരുമിച്ചു ഒറ്റക്കെട്ടായി നേരിടും.  എങ്കിലും എല്ലാമുണ്ടായിട്ടും ഒറ്റയ്ക്കായ, ഒന്നുമില്ലാതായ, എന്താകുമെന്നു അറിയാതെ നില്‍ക്കുന്ന ഈ അവസ്ഥയില്‍ നാം  ശക്തമായി ചിന്തിക്കേണ്ടത് സ്വാശ്രയത്വത്തെ ക്കുറിച്ചാണ്. ഇത് പോലെ ഉള്ള ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ നാം ഇതു പോലെ സാമൂഹ്യ അകലം  വീണ്ടും വീണ്ടും പാലിക്കേണ്ടി വരും. വ്യക്തിപരതയുടെ പുതിയ രൂപങ്ങളെ പരിചയപ്പെടേണ്ടി വരും. തിരിച്ചു പിടിച്ചു കയറാന്‍ കഴിയാത്ത രീതിയില്‍ … Continue reading സ്വാശ്രയ ഗ്രാമ സങ്കല്പത്തിന് ഈ കൊറോണ കാലത്ത് ഏറെ പ്രസക്തി.