• നൂറു രൂപയെങ്കില്‍ നൂറു രൂപ അയയ്ക്കുക

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  ഒളിമ്പസ്സിന്റെ ബന്ധുക്കളോട്..

   

  ഇവിടെ കയ്യിലുള്ള പണം മുഴുവനും കഴിഞ്ഞു.

   

  Share your 2 days income to the Green Society through Olympuss

  Share your 2 days income to the Green Society through Olympuss

   

   

  നീണ്ട പത്തു കൊല്ലത്തിനു ശേഷം പൊതു   പരിപാടികള്‍  ആരംഭിക്കുമ്പോള്‍, നമ്മുടെ കയ്യില്‍, പുതിയ പരിശീലന രീതികളും, പാഠ്യ പദ്ധതിയും, മുറകളും, മാത്രമല്ലാതെ  ആള്‍ ബലമോ, ധന ബലമോ തീരെ ഉണ്ടായിരുന്നില്ല. ഗുരുകുലത്തിന്റെ ദിനം ദിന ചെലവുകള്‍ക്കുള്ള തുക വല്ലപ്പോഴുമായി കിട്ടിയിരുന്ന, സ്വന്തം ഉല്പന്നമായ നിമുകിയുടെ (മലിനീകരണം ഇല്ലാത്ത സ്വയം എഡിറ്റു ചെയ്യാവുന്ന വെബ്സൈറ്റുകള്‍) വില്പനയും, കഴിഞ്ഞ ആറു മാസമായി ( പരിപാടികളിലേക്ക് കടന്നപ്പോള്‍) നടത്താന്‍ കഴിഞ്ഞിട്ടില്ല.  (എന്റെ പിതാവ് നല്‍കുന്ന സഹായ ധനം [പ്രതിമാസം 7000/-] മാത്രമാണ് ഗുരു കുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി.) കഴിഞ്ഞ ഒരു വര്‍ഷത്തിന്റെതായി നല്ലൊരു ബാദ്ധ്യത (ഏതാണ്ട് 26000/- രൂപ) ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. പുതിയ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടുന്ന ഫണ്ടും, ഗുരുകുലത്തിലെ പ്രാഥമിക ചെലവുകളും സ്ഥിരമായുള്ള സന്ദര്‍ശകര്‍ക്കുള്ള ഭക്ഷണവും, സ്റ്റെഷനരി ചെലവുകളും നിര്‍വഹിക്കാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടുണ്ട്. കൂടാതെ പുതിയ ക്ലാസ്സുകളുടെ ഡോക്യുമെന്റ് ചെയ്യുവാനായി ഒന്ന് രണ്ടു ഉപകരണങ്ങളും വേണ്ടതുണ്ട്.  ഈ മാസത്തില്‍ ഇനി പത്തു നാള്‍ കൂടി ബാക്കി നില്‍ക്കുമ്പോള്‍, ഇനി ഒന്നും നമ്മുടെ കയ്യിലില്ല എന്നതും കൂടി അറിയുക. എന്തായാലും, ഒളിമ്പസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച് കൊണ്ട് ധനത്തിന് പിന്നാലെ നടക്കാന്‍ സമ്മതമോ, സമയമോ ഇല്ല എന്നതും ഓര്‍ക്കുക.

   

  അതിനാല്‍, ഒളിമ്പസ്സിന്റെ നിര്‍വഹണം തന്റെയും കൂടി ഉത്തരവാദിത്തം ആണെന്ന് കരുതുന്ന ബന്ധുക്കള്‍ക്ക്  ഈ കുറവ് നികത്താം. (അത് സംഭാവനയോ ദാനമോ അല്ല). ബന്ധുക്കള്‍ തന്നാലാവത്  ചെയ്യുക.

   

   

  ഉടനെ വേണ്ടത്.

  • ദൈനംദിന ചെലവുകള്‍ക്കും മറ്റും വേണ്ടുന്ന പ്രാഥമിക ധനം.

   

  അടുത്തമാസം വേണ്ടുന്നത്. 

  • ധന സമ്പാദനത്തിനുള്ള നിമുകി ഓര്‍ഡറുകള്‍.
  • ബന്ധുക്കള്‍ക്ക് നല്‍കാവുന്ന നിര്‍വഹണ ധനം..

   

  • നൂറു രൂപയെങ്കില്‍ നൂറു രൂപ അയയ്ക്കുക.
  • പണം തരാന്‍ തയ്യാറുള്ളവര്‍ക്ക് എന്റെ ബാക്ക് അക്കൌണ്ടില്‍ പണം അടയ്ക്കാം.
  • അയയ്ക്കുന്നയാളുടെ പേര്‍ കൂടി സ്ലിപ്പില്‍ എഴുതണം എന്ന് ഓര്‍ക്കുക.
  • പണം അടയ്ക്കുന്നവിവരം മുന്‍‌കൂര്‍ അറിയിക്കുന്നത് സഹായകമാകും.
  • വിവരങ്ങള്‍ക്കും, ഐക്യദാര്‍ഢ്യത്തിനും, കണക്കുകള്‍ അറിയാനും ഒന്ന് വിളിക്കുക.
  • കയ്യില്‍ തരാനില്ല എങ്കില്‍ ആ വിവരവും ഒരു പങ്കിടല്‍ തന്നെ..
  • മതിയായ തുക ആയാല്‍, ആ വിവരം ഇവിടെ അറിയിക്കുന്നതാണ്..
  • ഒളിമ്പസ്സിനെ ഹൃദയപൂര്‍വ്വം ഗൌരവമായി എടുക്കുന്നവരോടാണ് ഈ അറിയിപ്പ്.
  • ഈ അന്വേഷണം സ്വകാര്യ വരുമാനം ഉള്ളവരോടാണ്. പൊതു സ്വത്തിനെയോ വരുമാനത്തെയോ ആശ്രയിക്കുന്നവരെ  ഉദ്ദേശിച്ചല്ല.

   

   

   

  For NeoTribe Gurukula, 

  9497628007 (Santhosh Olympuss)

  9497628006 (Ponni  Olympaue)

   

  Payment Details :

  Name : Santhosh;

  Bank : SBI;

  Branch : POTTASSERY;

  A/C:30026370015;

  IFSC Code: SBIN0008664

   

   

   

  ഒളിമ്പസ്സിനു പണം എവിടെ നിന്ന് ലഭിക്കുന്നു?

   https://www.facebook.com/groups/olympussdarsanam/doc/308046705893140/

   

  ഒളിമ്പസ്സിനുള്ള നികുതി എന്ന ആശയം.

  https://www.facebook.com/groups/olympussdarsanam/doc/321599374537873/

   

   

  ഒളിമ്പസ്സിനുള്ള നികുതി എങ്ങിനെ നല്‍കാം.

  https://www.facebook.com/groups/olympussdarsanam/doc/321636801200797/

   

  Share your 2 days income to the Green Society through Olympuss

   

  https://www.facebook.com/notes/santhosh-olympuss/notes/486766034704675

  Print Friendly

  650total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in