• നന്മ പേറുന്നവന്‍ നന്മ കാണുന്നു

  by  • September 1, 2013 • സാമൂഹികം • 0 Comments

  കൊലയും, ചതിയും, ഗൂടാലോചനയും സ്പര്‍ദ്ദയും ബലാല്‍സംഗവും
  വ്യക്തിപരതയും, അധിനിവേശവും രാഷ്ട്രീയ കുതിരകച്ചവടവും ഒക്കെ
  സിനിമാ മുറികളില്‍ വിളമ്പി വിതറി സായൂജ്യം അടഞ്ഞവര്‍ക്ക്,
  പ്രസവം സാമൂഹ്യവിരുദ്ധമായും അശ്ലീലമായും മനസ്സിലാകുന്നു.

  ആരെ ബോധിപ്പിക്കാന്‍..

  നന്മ പേറുന്നവന്‍ നന്മ കാണുന്നു.
  തിന്മ പേറുന്നവന്‍ തിന്മ കാണുന്നു..

   

  https://www.facebook.com/photo.php?fbid=446350068746272

  Print Friendly

  360total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in