• സംഭാവനയ്ക്ക്‌ നന്ദി

  by  • July 4, 2013 • ക്രമപ്പെടുത്താത്തവ • 0 Comments

  സന്തോഷം.

  താങ്കള്‍ നല്‍കിയ സംഭാവനയ്ക്ക്‌ നന്ദി.

  ഈ തുക ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി അയച്ചാണ് എങ്കില്‍ ദയവായി എന്നെ ഫോണിലൂടെ അറിയിക്കുമല്ലോ?

  സംഭാവനയുടെ രശീതി അടുത്ത തവണ ഗുരുകുലത്തില്‍ വന്നെത്തുമ്പോള്‍ തിയതി പറഞ്ഞു കൈപ്പറ്റാവുന്നതാണ്.

  സ്നേഹത്തോടെ,

  പൊന്നി ഒളിമ്പാ,
  ഫോണ്‍ : 9497628006
  സ്ഥാപകാംഗം,
  ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍

  Print Friendly

  439total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in