• പ്രാര്‍ഥനയുടെ പരിണതി എന്താകും?

  by  • July 24, 2013 • ആത്മീയത • 0 Comments

  @Praveen NP asks

   

  ?  വിശപ്പിനു ഭക്ഷണം ഭക്ഷണത്തിന് വിസര്‍ജ്യവും ഉറക്കത്തിനു ഉണര്‍വും പ്രാര്‍ത്ഥനയ്ക്ക് അപ്പോള്‍ എന്താവും?

   

  == പ്രാര്‍ത്ഥനയോ അര്‍ത്ഥനയോ?  പ്രാര്‍ത്ഥന, ഒരു ബോധ പ്രക്രിയ ആണ്. അര്‍ത്ഥന സഹജക്രിയയും  ആണ്. എന്തായാലും ഫലം / പരിണത സംഭവം എന്നത്  മൂര്‍ത്തവല്‍കരണം  (manifestation) തന്നെ.. പ്രപഞ്ചത്തിന്റെ വിനിമയ ക്രിയയില്‍ അര്‍ത്ഥനാ കണങ്ങള്‍ (Vector Boson) കൊണ്ടാണ് സത്തകളുടെ വികാസം മൂര്‍തമാകുന്ന ഒരു കാലത്തെ (ഭാവിയെ) പ്രപഞ്ചം വിന്യസിക്കുന്നത്. പ്രാര്‍ഥനയും അര്‍ത്ഥനയും   മൂര്‍ത്തവല്‍കരണത്തെ ലാക്കാക്കിയാണ്. ആര്, എങ്ങിനെ, എപ്പോള്‍, എന്ത് പശ്ചാത്തലത്തില്‍ എന്നിങ്ങനെയുള്ളതിനെയൊക്കെ ആശ്രയിച്ചായിരിക്കും അര്‍ത്ഥനയുടെ ഫലം എന്ന് മാത്രം.

   

  https://www.facebook.com/notes/santhosh-olympuss/notes/391196574261622

  Print Friendly

  432total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in