• ഒളിമ്പസ്സിന്റെ ഗുരുകുലത്തില്‍ എത്താനുള്ള വഴി

  by  • July 19, 2013 • അംഗത്വം • 0 Comments

  വടക്ക് നിന്ന് വരുന്നവര്‍ പാലക്കാട് ജംഗ്ഷനില്‍ ട്രെയിന്‍ ഇറങ്ങിയിട്ട് പാലക്കാട് ടൌണില്‍ ഉള്ള സ്റ്റേഡിയം  ബസ് സ്റ്റാന്‍ഡില്‍ വരിക.. അവിടെ നിന്ന് തത്തമംഗലത്തെക്കുള്ള   ബസ്സ് കിട്ടും  (16 കി മീ)

  തെക്ക് നിന്നുള്ളവര്‍ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡില്‍ വരിക..  അവിടെ നിന്നും ഉള്ള കൊഴിഞ്ഞാമ്പാറ,. മീനാക്ഷിപുരം, ചിറ്റൂര്‍ റൂട്ടിലുള്ള ബസുകള്‍ തത്തമംഗലം വഴി പോകും (70 കി മീ)

  തത്തമംഗലത്തു അഞ്ചു സ്റ്റോപ്പുകള്‍ ഉണ്ട്. അവയില്‍ അഞ്ചാമത്തെ സ്റ്റോപ്പായ മേട്ടുപ്പാളയത്ത്  ഇറങ്ങുക. അവിടെ നിന്നും ഓട്ടോവിലോ (പത്ത് രൂപ) നടന്നോ (ഏഴു മിനിട്ട്) നീലിക്കാട്‌ എന്ന സ്ഥലത്തേക്ക് വരിക. അവിടെ വേലുക്കുട്ടി മാസ്റ്ററുടെ വീട് അന്വേഷിക്കുക. ആ വീടാണ് ഒളിമ്പസ്സിന്റെ ഇപ്പോഴുള്ള ഗുരുകുലം..

  Gramodaya,Neelikkad, Tattamangalam Post.,Palakkad Dist.,Kerala – 678102 SEE THE MAP TOO

  http://wikimapia.org/#lat=10.67877&lon=76.7120957&z=15&l=0&m=b&search=olympuss

   https://www.facebook.com/notes/291787567535857

  Print Friendly

  459total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in