• വൈകി വരുന്നവര്‍ പാലിക്കേണ്ടുന്നത്

  by  • August 31, 2013 • മാനേജുമെന്റ് • 0 Comments

  വൈകി വരുന്നവര്‍ പാലിക്കേണ്ടുന്നത്.

   

   

  ഈ പരിപാടി ആരംഭിക്കുന്നത് 9:30 നു ആണ്. ആ സമയം കഴിഞ്ഞിരിക്കുന്നു. സമയ കൃത്യത  പാലിക്കുക എന്നത് ഒരു കലയാണ്‌. അത് പാലിക്കപ്പെടേണ്ടത് ഈ പരിപാടിയുടെ ഒരു പ്രസക്ത ലക്ഷ്യവും ആണ്. അത് കൊണ്ട് തന്നെ വൈകിയെത്തുന്നതും, പോകുന്നതും, ശ്രദ്ധിച്ചു അധിക പരിശീലനം സിദ്ധിക്കേണ്ട കാര്യമാണെന്ന് നാം കരുതേണ്ടതുണ്ട്. അതിനാല്‍ വൈകിയെത്തുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ സഭയ്ക്ക് മുന്‍പില്‍ പറയാന്‍ താല്പര്യം.

   

   

  1. വൈകി വരുന്നത് ഈ കൂട്ടായ്മയോടുള്ള അനാദരവാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു,
  2. ഞാന്‍ വൈകി വന്നത് മൂലം ഈ കൂട്ടായ്മയ്ക്ക് വന്നു ചേര്‍ന്ന അസൌകര്യത്തില്‍ ഖേദിക്കുന്നു.
  3. ഞാന്‍ വൈകി വന്നതിനു കാരണമായത്‌ ———————– ആണ് എന്നും
  4. അതിനു കാരണമായത്‌  ——————————–ആണ് എന്നും
  5. ഞാന്‍ വിശകലനം ചെയ്തു ബോദ്ധ്യമാകുന്നു.
  6. ഈ കാരണങ്ങളും അത് മൂലമുള്ള വൈകലും ഇനിയും എന്റെ പക്കല്‍ നിന്നും ഉണ്ടാകില്ല എന്ന് ഞാന്‍ ഇവിടെ പ്രഖ്യാപിക്കുന്നു.
  7. നന്ദി.

  https://www.facebook.com/notes/santhosh-olympuss/notes/494023897312222

  Print Friendly

  402total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in