• ഉയര്‍ന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍

  by  • September 2, 2013 • ആരോഗ്യം • 0 Comments

  ഉയര്‍ന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍
  ഒരു പ്രവാസിക്ക് നിര്‍ദ്ദേശിച്ച ജീവന ശൈലി..

  ● ആദ്യം എല്ലാര്ക്കും അറിയാവുന്നത് പോലെ ഉപ്പും കൊഴുപ്പും കുറയ്ക്കുക.
  ● പ്രാണായാമം പോലുള്ള ശ്വാസ വ്യായാമംങ്ങള്‍ രാവിലെയും വൈകിട്ടും, ബുദ്ധി മുട്ട് തോന്നുമ്പോഴൊക്കെ ചെയ്യുക.
  ● മൂന്നു നേരം ഭക്ഷണത്തില്‍ നിന്നും, 2 നേരം ഭക്ഷണം ആക്കുക.
  ● വൈകീട്ട് വേവിക്കാത്ത (സലാഡ് പോലുള്ള) ഭക്ഷണം മാത്രം കഴിക്കുക.

  ● സ്വന്തം കാര്യങ്ങള്‍ ആല്ലാതെ, മലയാളി സമാജത്തിന്റെയോ മറ്റോ സാം സ്കാരിക കാര്യങ്ങളില്‍ ഇട പെടുക.
  ● പണി കഴിഞ്ഞുള്ള സമയങ്ങളില്‍, റൂം, കുപ്പി, സിഗരട്ട്, ടീവീ, എന്നിവ ഒഴിവാക്കുക.
  ● നല്ല കൂട്ടുകാരുമൊത്ത് പുറത്ത് പോകുക.
  ● നല്ല മനുഷ്യരുമായി ഇടപെടുക ..
  ● നല്ല ചിന്തകളും ഓര്‍മകളും മാത്രം പേറുക

   

  https://www.facebook.com/photo.php?fbid=492094614171817

  Print Friendly

  445total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in