• പരിസ്ഥിതി / പ്രകൃതി പ്രവര്‍ത്തകരോട്

  by  • September 2, 2013 • പരിസ്ഥിതി • 0 Comments

  പരിസ്ഥിതി / പ്രകൃതി പ്രവര്‍ത്തകരോട്.
  പ്രകൃതി വിധ്വംസക പ്രവര്‍ത്തനങ്ങളോട് പ്രതികരണ സ്വഭാവം പ്രകടിപ്പിക്കുന്ന പരിസ്ഥിതി സ്നേഹികള്‍ അറിയുക. നമ്മുടെ ഓരോ പ്രതികരണവും, എന്തിനോടാണോ, അതിന്റെ വലിപ്പവും ശക്തിയും ശേഷിയും കൂടുതല്‍ ശക്തിപ്പെടുത്തും. അതിനാല്‍ എതിരിട്ടു (പ്രതികരണങ്ങള്‍ – Reactiveness) കൊണ്ടല്ല, മുന്‍ കര്‍മങ്ങള്‍ (പ്രകരണങ്ങള്‍ – Proactiveness) കൊണ്ടാണ് മറുപടി പറയേണ്ടത്. പ്രക്ഷോഭങ്ങള്‍, പ്രതിനിര്‍മാണങ്ങള്‍ ആകാതിരിക്കട്ടെ.

  — ഒളിമ്പസ്

  https://www.facebook.com/photo.php?fbid=474316712616274

  Print Friendly

  309total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in