• അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം..

  by  • July 24, 2013 • പൊതുവായത്‌ • 0 Comments

  ചിലര്‍ പ്രൈമറി സ്കൂള്‍ എന്നതിനപ്പുറം ചെന്നിട്ടുണ്ടാവില്ല..

  എന്നിട്ട് ഭൂമിക്കു ചുറ്റും സൂര്യന്‍  കറങ്ങുന്നു എന്ന് വിശ്വസിക്കും..

  ചിലര്‍ നേ…..രിട്ട് സര്‍വകലാ ശാലയില്‍ എത്തും.

  എന്നിട്ട് സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നു എന്ന് വിശ്വസിക്കും..

   

  ഇരുവരും പരസ്പരം ശരിയല്ലെന്ന് വാദിക്കുകയും,

  വാദ മതങ്ങള്‍ തീര്‍ക്കുകയും ചെയ്യും

  എന്നാലും മറ്റൊരു ശരിയുംകൂടെ ആകാം

  എന്ന് പോലും അംഗീകരിക്കില്ല.

  (ഒരല്‍പമെങ്കിലും മെച്ചം ആദ്യത്തെ കൂട്ടരായിരിക്കും)

   

  അച്ചന്‍ പട്ടി ഇറച്ചി തിന്നുകയോ

  അമ്മ തല്ലു കൊള്ളുകയോ അല്ലാതെ

  ഒരു മാര്‍ഗവും ഇവരാരും അംഗീകരിക്കയും ഇല്ല.

  കഷ്ട്ടം !!!!!!!!!!!!!!!!!!

   

  പരിസ്ഥിതിവാദം VS വികസന വാദം

  ഭക്തിവാദം VS യുക്തിവാദം

  പ്രകൃതിവാദം VS ശാസ്ത്രവാദം

  മതവാദം  VS മതേതരവാദം

  ലിസ്റ്റ് അപൂര്‍ണം..

  ആരെങ്കിലും ഒക്കെ ഫില്‍ ചെയ്യും എന്ന് കരുതുന്നു..

   

  https://www.facebook.com/notes/santhosh-olympuss/notes/426866787361267

  Print Friendly

  929total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in