• ക്യൂലൈഫ് ഈവന്റുകള്‍

  by  • April 18, 2018 • ക്യൂലൈഫ് • 1 Comment

  ക്യൂലൈഫ് പരിപാടി
  എന്തെന്ന് അറിയുവാന്‍
  ഈ ലിങ്ക് കാണാം :
  https://olympuss.in/ml/ql/

  ഒളിമ്പസ്സിന്റെ പദ്ധതികളുടെ ധന ശേക്ഷരണാര്‍ത്ഥം നടത്തുന്ന പരിപാടികളുടെ വിവരങ്ങള്‍ 

  ഏകദിന പരിപാടി പൊതു വിവരങ്ങള്‍ 

  സ്ഥലം : വിവിധ ജില്ലകളില്‍ വച്ച്

  ഫീ : 3000/- (പരിപാടിയുടെ സമയത്ത് ഫീ അടയ്ക്കുന്നവര്‍ക്ക്. സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ മാത്രം.)

  ഏര്‍ളി ബേര്‍ഡ്  ഓഫര്‍

  • പെയ്മെന്‍റ് ഗേറ്റ് വേ വഴി നേരത്തെ കൂട്ടി  ബുക്ക് ചെയ്യുന്നവര്‍ക്ക്  2500/-
  • പന്ത്രണ്ടു വയസ്സിനു മുകളില്‍ ഉള്ള കുട്ടികള്‍ക്കും പങ്കെടുക്കാം. ഫീ മുതിര്‍ന്നവരുടെത്.
  • ഏകദിന പരിപാടിയില്‍ പന്ത്രണ്ടു വയസ്സില്‍ താഴെ ഉള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല.

  ഗ്രൂപ്പ് ഓഫര്‍ : നാലു പേരെ  ഏര്‍ളി ബേര്‍ഡ് ആയി രജിസ്റ്റര്‍ ചെയ്യിക്കുന്ന ഒരാള്‍ക്ക്‌ പ്രവേശനം സൌജന്യം. (നേരത്തെ അടയ്ക്കുന്നവര്‍ക്ക് ആ നിരക്കിലും സ്പോട്ട് പേമെന്റിനു  ആ നിരക്കിലും)

  ത്രിദിന ദിന റിട്രീറ്റ് പരിപാടിയുടെ  പൊതു വിവരങ്ങള്‍ 

  സ്ഥലം : മൂന്നു  സോണുകളില്‍ വച്ച്

  ഫീ : 6000/- (പരിപാടിയുടെ സമയത്ത് ഫീ അടയ്ക്കുന്നവര്‍ക്ക്. സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ മാത്രം.)

  ഏര്‍ളി ബേര്‍ഡ്  ഓഫര്‍

  • പെയ്മെന്‍റ് ഗേറ്റ് വേ വഴി നേരത്തെ കൂട്ടി  ബുക്ക് ചെയ്യുന്നവര്‍ക്ക്  5500/-
  • ഏകദിന പരിപാടിയില്‍ വച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക്  5000/-
  • പത്ത് വയസ്സിനു മുകളില്‍ ഉള്ള കുട്ടികള്‍ക്ക് ഫീ മുതിര്‍ന്നവരുടെ പകുതി..
  • പത്ത് വയസ്സില്‍ താഴെ ഉള്ള രണ്ടു കുട്ടികള്‍ക്ക് ഫീ വേണ്ടതില്ല.

  ഗ്രൂപ്പ് ഓഫര്‍ : നാലു പേരുടെ റ്റീം  ഏര്‍ളി ബേര്‍ഡ് ആയി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 19000/- മാത്രം.

  ഫീ രണ്ടു വിധത്തില്‍ അടയ്ക്കാം

  1. Payumoney Payment Gateway.
  2. Direct Net Transfer to account.

  Payumoney  പെയ്മെന്റ് ഗേറ്റ് വേ വഴി ഡെബിറ്റ് കാര്‍ഡോ നെറ്റ് ബാങ്കിംഗോ ഉപയോഗിച്ച് അടയ്ക്കാം. ഏര്‍ളി ബേര്‍ഡ് ഓഫര്‍ അല്ലാതെ ഉള്ള ഇളവുകള്‍ ഗേറ്റ് വേയില്‍ ലഭ്യമായിരിക്കില്ല. മറ്റു ഇളവുകള്‍ ഉള്ള പെയ്മെന്റുകള്‍ താഴെയുള്ള അക്കൌണ്ടില്‍ നേരില്‍ അടയ്ക്കാം.

  ഫീ അടക്കേണ്ടുന്ന അക്കൌണ്ട് വിവരങ്ങള്‍ : 
  Name : Santhosh
  A/c No : 30026370015
  Bank : State Bank Of India
  Branch : Tattamangalam
  IFSC : SBIN0070788

  ശ്രദ്ധിക്കുക. :

  • ഫീ അടയ്ക്കുമ്പോള്‍ അടയ്ക്കുന്ന ആളിന്റെ പേര് നിര്‍ബന്ധമായും ചേര്‍ക്കുകയും അടച്ച വിവരം  9497628007 എന്ന നമ്പരില്‍ വിളിച്ചു അറിയിക്കുകയും വേണം.
  • ഫീ അടച്ചതിനു ശേഷം പരിപാടിയില്‍ പങ്കെടുക്കാതെ ഇരുന്നാലും പരിപാടി നടക്കുന്ന സ്ഥാപനത്തിന് നല്‍കേണ്ടുന്ന തുക നാം നല്‍കേണ്ടി വരും. ഓര്‍ക്കുക. ഇത് ഒരു സോഷ്യല്‍ ആവശ്യത്തിനായുള്ള സംരംഭമാണ്. അതിനാല്‍  ബാക്കിയുള്ള തുക പദ്ധതിയിലേക്ക് സംഭാവനയായി വകയിരുത്തുകയാകും ചെയ്യുക.

  അടുത്ത  പരിപാടികള്‍

  1. 2018 ഡിസംബര്‍  16 ഞായര്‍ തിരൂര്‍ സാമന്‍ ഹോട്ടലില്‍ വച്ച് .

  കൂടുതലറിയുവാന്‍ ഇപ്പോള്‍ തന്നെ വിളിക്കുക 9497628007

  Print Friendly

  1138total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in