• ശുദ്ധഭൂമിയിലെത്താന്‍ ശുദ്ധമാനസം വേണം

  by  • August 31, 2013 • ആത്മീയത • 0 Comments

  ശുദ്ധി,ശാന്തി,സുസ്ഥിതി ഇവയാണ് ശുദ്ധജീവിതത്തിന്റെ അടിസ്ഥനഘടകങ്ങള്‍

  • മനോതലങ്ങള്‍ തമ്മിലുള്ള അവിദ്യാ പൂര്‍ണമായ വിനിമയമാണ് ശുദ്ധമാനസത്തിന് അടിസ്ഥാനം.പ്രപഞ്ചജാലങ്ങളുമായി ഓരോ ചിന്തയിലും സുതാര്യമാകുക.,ആശയം, വികാരം,കര്‍മം എല്ലാം തുറന്നിടുക,വിദ്യയെ പാടെ ചെറുക്കുക
  • വിഭ്രംശങ്ങള്‍ കുറഞ്ഞിടുത്താണ് ശാന്തിയുണ്ടാകുക.യൗക്തികത വിഭ്രംശങ്ങലെ സ്രിഷ്ടിക്കുന്നു.ബുദ്ധിയെ മാറ്റിവെച്ച്, ധര്‍മമെന്ന് ശരീരം സമ്മതിക്കുന്ന കര്‍മങല്‍ മാത്രം ചെയ്യുക. ആദര്‍ശങലെ തച്ചുടയ്ക്കുക.
  • സുസ്ഥിതി വേഗം കുറഞ്ഞിടത്താണു ഉണ്ടാകുക. സ്വയം വേഗമാകുന്നതും വേഗതാ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക. പ്രപഞ്ച വേഗം സൂക്ഷ്മമായ നമ്മുടെ ചിന്താ വേഗത്തേക്കാള്‍ ഉയര്‍ന്നതാണു.

   

  വിദ്യ, യുക്തി, വേഗം, ഇവ സര്‍ വനാസത്തിനു കാരണമാകും. ആദര്‍ശം, വ്യക്തിപരത, പരിഷ്കാരം എന്നിവ നമുക്കു ശുദ്ധഭൂമിയഉമായുള്ള ബന്ധം എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. അനാദര്‍ശം, സര്‍വപരത, പരിണാമം, എന്നിവ ശുദ്ധഭൂമിയിലെക്കുള്ള ചവിട്ടുപടികളാകുന്നു.

   

  https://www.facebook.com/groups/olympussdarsanam/doc/253732197991258/

   

  Print Friendly

  448total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in