തക്കാളി ജൈവ ഉത്പന്ന ശാല
by Santhosh Olympuss • June 30, 2020 • ക്രമപ്പെടുത്താത്തവ • 0 Comments
ഉത്തര കേരളമെങ്ങും വ്യാപിച്ചു കൊണ്ടിരിക്കുന്ന തക്കാളി എന്ന വിഷ രഹിത ഫല – പച്ചക്കറി വിതരണ ശൃംഘലയുടെ പാലക്കാട്പു ജില്ലയിലെ പുതിയ വിതരണ കേന്ദ്രം പാലക്കാട് പിരിവു ശാലയില്‍ ആരംഭിച്ചു. നവഗോത്ര സമൂഹം അംഗം ശ്രീ മാത്യൂ മാസ്റ്റര്‍ കേന്ദ്രമായുള്ള ഈ വിതരണ സംവിധാനം ഉത്തര കേരളമെങ്ങും വിശ്വാസ യോഗ്യമായ പച്ചക്കറികള്‍ ഈ സംവിധാനത്തിലൂടെ നേരിട്ട് വിതരണം ചെയ്തു പോരുന്നു. സ്വന്തം ഫാമിലും ഉടമ്പടി നടത്തിയിട്ടുള്ള പ്രകൃതി കൃഷി ഫാമുകളിലും ഉല്പാദിപ്പിക്കുന്നവയാണ് വിതരണം ചെയ്യുന്ന ഉത്പന്നങ്ങള്‍. പൊതു മാര്‍ക്കറ്റില്‍ വിതരണം ചെയ്യുന്ന പച്ചക്കറികളുടെ വിലയിലോ അതിലും കുറവായോ ആണ് ഉത്പന്നങ്ങള്‍ വിതരണം ചെയ്യന്നത് എന്നത് തക്കാളിയുടെ പ്രത്യേകതയാണ്.
1545total visits,1visits today