ഹരിത രാഷ്ട്രീയത്തിന്റെ ഭൂമികയിൽ
പുത്തൻ ഇടതുപക്ഷമെന്ന നിലയിൽ ഗ്രീൻ പാർട്ടികൾ യൂറോപ്പിൽ വരുംകാലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം; അതാകട്ടെ, ലോകവ്യാപകമായി വലിയ സ്വാധീനമാവുകയും ചെയ്യും. കെ. ബാലകൃഷ്ണൻ യൂറോപ്പിൽ ഗ്രീൻപാർട്ടി അടുത്തകാലത്തായി പ്രവർത്തനനിരതവും വലിയ സ്വാധീനശക്തിയുമാണ്. പ്രത്യയശാസ്ത്രപരമായി തീവ്ര ഇടതുപക്ഷവും മധ്യ ഇടതുപക്ഷവും അതിൽ ഉൾച്ചേർന്നിരിക്കുന്നു. ഗ്രീൻപാർട്ടി അതിവേഗം വളർന്നുവരികയാണ് ബ്രിട്ടനിൽ. ഇംഗ്ലണ്ടിലെ…